Tuesday, March 14, 2017

സിനിമ എന്ന വില്ലന്‍

അമ്മയെ  കൊല്ലാൻ  പ്രജോദനം  എവിടുന്ന്   കിട്ടി  സിനിമ🤔  

  ബാങ്ക്   കൊള്ളടിക്കാൻ  പ്രജോദനം  എവിടുന്ന്   കിട്ടി   സിനിമ🤔   

 മാതാപിതാക്കളെ വേദനിപ്പിച്ചു     കണ്ടവന്റെ   കൂടെ    ഇറങ്ങി   പോകാൻ  പ്രചോദനം  എവിടുന്ന്   കിട്ടി സിനിമ   

 കള്ളുകുടിക്കാൻ  
പ്രചോദനം  എവിടുന്ന്   കിട്ടി  സിനിമ 🤔 

 തെമ്മാടിത്തരം  ചെയ്യാൻ പ്രജോദനം  എവിടുന്ന്   കിട്ടി സിനിമ🤔

സിഗരററ് വലിക്കാന്‍ എവിടുന്ന് പ്രചോദനം കിട്ടി ?സിനിമ
 ☺🤔☺🚶‍♀  

ആഭാസരീതിയിൽ വസ്ത്രം ധരിക്കാന്‍ എവിടുന്ന് പ്രചോദനം കിട്ടി?
സിനിമ

സർവ തിന്മകളുടേയും ബ്രാൻഡ് അമ്പാസഡർമാരാണ് സിനിമ നടീനടന്മാർ

 സിനിമ  കണ്ട്‌    ആരെങ്കിലും  നന്നായിട്ടുണ്ടോ ?   ഇല്ല   ❓❓❓❓❓

മമ്മൂട്ടിയുടെ ദി കിംഗ് ധാരാളം പേരെ സിഗരററ് വലിക്കാരാക്കി മാററി. ഇറങ്ങാനുളള ഒരു പുതിയ മമ്മുട്ടിപ്പടത്തിന്റെ
ഒരു ഭാഗം fbയിൽ കണ്ടു ....സ്ലോ മോഷനിൽ മമ്മുട്ടി സിഗരററ് വലിച്ച് പുക ആകാശത്തേക്ക് വിട്ടു കൊണ്ടു നടക്കുന്ന രംഗം😬😬

അതുകണ്ട് നമ്മുടെ മക്കളിൽ എത്ര പേർ സിഗരററ് വലി തുടങ്ങും.

എന്നിട്ട് അതിനടിയില്‍ സിഗരററ് സ്മോകിംഗ് ഇഞ്ചൂറിയസ് എന്ന് എഴുതി കാണിച്ചത് കൊണ്ടു വല്ല പ്രയോജനവും ഉണ്ടോ? 😗😗😗

മോഹൻലാലിന്റെ പുലിമുരുകൻ ചന്ദനത്തടിയും കഞ്ചാവും കടത്തി ഹീറോയാകാൻ പഠിപ്പിക്കുന്ന സിനിമയാണ്.....

ഇതൊക്കെയാണ് നമ്മുടെ മക്കളും പൊതു സമൂഹവും ചെറുപ്പക്കാരും കാരികളും സ്ഥിരമായി കാണുന്നതെങ്കിൽ പിന്നെ ആ സമൂഹം നന്നാവാൻ പതിനായിരം മത ശാസ്ത്ര സാഹിത്യ  പ്രഭാഷണം നടത്തിയിട്ടും ഒരു കാര്യവുമില്ല.

അശ്ളീല രംഗങ്ങള്‍ കാണുന്ന മക്കൾ അത് കണ്ടു പിരാന്തായി നാളെ അയൽപക്കത്തുളളവന്റെ കൊച്ചു മകളേയോ സ്വന്തം സഹോദരിയേയോ കയറിപ്പിടിച്ചില്ലെങ്കിലേ അൽഭുതമുളളൂ...
കാശ് കൊടുത്താല്‍ സ്വന്തം തുണി അഴിച്ചിട്ടും പൊക്കിക്കാണിച്ചും ക്യാമറക്ക് മുമ്പിൽ നിൽക്കാൻ മടിയില്ലാത്ത സിനിമാനടികളെ സ്നേഹിക്കാനും അവരുടെ ഫോട്ടോ പലയിടത്തും ഒട്ടിച്ചു വെക്കാനും അവരുടെ ലീലാവിലാസങ്ങൾ കാണാന്‍ സ്വീകരണമുറിയിൽ തന്നെ LCD ടിവി വാങ്ങി വെക്കാനും  നാണവും മാനവും ഇല്ലാത്തവർക്ക് മാത്രമേ സാധിക്കൂ.

 സംസ്കാരം   ഇല്ലാത്തവരെ    പടച്ചു വിടുന്ന    സിനിമ 
തകർക്കുക.

നമുക്കു വേണ്ട സിനിമ.
👊🏼👊🏼👊🏼👊🏼👊🏼👎👎👎👎👎💪🏻💪🏻💪🏻💪🏻💪🏻💪🏻

Similar Group Links : 







No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...