Wednesday, March 15, 2017

പ്രവാസി മലയാളിസബ്ഗ്രൂപ്പ്

WhatsApp Group Invite


പ്രിയ പ്രവാസി സുഹൃത്തുക്കളെ നമ്മുടെ പ്രവാസി മലയാളി കൂട്ടായ്മയുടെ ഒന്നാമത്തെ ഗ്രൂപ്പ് ഫുൾ ആയതിനാൽ രണ്ടാമത്തെ ഗ്രൂപ്പിലേക്ക് പ്രവാസികളെ ക്ഷണിച്ചുള്ളുന്നു
https://chat.whatsapp.com/963fFK3a3FvEbrpn4YmjPU
ഇത് ഒരു സബ് ഗ്രൂപ്പ് മാത്രമാണ് വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന വാട്സ്ആപ്
പ്രവാസി മലയാളി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ താല്പര്യമുള്ളവർ ഞങ്ങളുടെ സബ് ഗ്രൂപ്പിൽ ചേർന്ന് ഞങ്ങളുമായി ബന്ധപെടുക
 ഗ്രൂപ്പിലേക്ക് പ്രീയ സുഹൃത്ത്ക്കളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.കൂട്ടുകാ. രെ ഇതൊരു പ്രവാസി മലയാളികൾക്ക് മാത്രമായുള്ള ഗ്രൂപ്പാണ്.ഈ ഗ്രൂപ്പിലേക്ക് വരുകയും ആക്ടീവായ് പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല കൂട്ടുകാരെ ഞങൾ ഞങ്ങളുടെ മെയിൻ ഗ്രൂപ്പായ "
 പ്രവാസി മലയാളി"ഗ്രൂപ്പിലേക്ക് മാറ്റി ആഡ് ചെയ്യുന്നതാണ്.
കൂട്ടുകാരെ ഇത് ഒരു വാട്സ്ആപ് കൂട്ടായ്മയാണ് പ്രവാസികളുമായി ബന്ധമില്ലാത്ത ഒരു പോസ്റ്റുകളും അനുവദിക്കുന്നതല്ല
👉ഗ്രൂപ്പിൽ വോയ്സിലൂടെ വന്നു സ്ഥലവും പേരും ജോലി സ്ഥാലവും പരിചയപെടുത്തുന്നവരെ ഞങ്ങൾ മെയിൻ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുന്നതായിരിക്കും
``` ✈ ✈പ്രവാസി മലയാളി 2✈ ✈

ഗ്രൂപ്പ്നിയമാവലി 🖊🖊

(Updated on 09-03-2017)
🌎🌎🌎🌎🌎🌎🌎🌎🌎
*******
👉 പ്രിയ പ്രവാസി മലയാളി സുഹൃത്തുക്കളെ നമ്മുടെ ഗ്രൂപ്പിന്റെ പുതുക്കിയ നിയമാവലി ആണിത് എല്ലാ സുഹൃത്തുക്കളും ഇത് വായിക്കുകയും അനുസരിക്കുകയും നിര്ബന്ധമാണ് അല്ലാത്തവരെ ഇനി ഒരു അറിയിപ്പില്ലാതെ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതാണ് നമ്മുടെ ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം അത്യാവശ്യം ആണ്
                പ്രവാസി  മലയാളി എന്ന ഈ  വാട്സ്ആപ് കൂട്ടായ്മയുടെ ലക്ഷ്യം പ്രവാസികളുടേതായ വാർത്തകൾക്കും തൊഴിൽ സബദ്ധമായ വാർത്തകളും അതിനുള്ള പ്രശ്നങ്ങളും നമ്മുടെ വാട്സ്ആപ് കൂട്ടായ്മയിൽ അംഗങ്ങളായ വ്യക്തികളുടെ സാമ്പത്തികമായ പ്രേശ്നങ്ങളും അവർക്കുള്ള സഹായവും പ്രവാസികൾക്കായുള്ള ലോണുകൾ വിവരങ്ങൾ പുതിയ പുതിയ തൊഴിൽ നിയമങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനിനും പരിഹാരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാകുന്നു
               നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാ മെമ്പേഴ്സിനും അവരുടെ തൊഴിലുമായും പ്രവാസവുമായും ബന്ധപ്പെട്ട അല്ലാതെയും നേരിടുന്ന പ്രേശ്നങ്ങൾ നമ്മുടെ ഗ്രൂപ്പിൽ ചർച്ചചെയ്യാവുന്നതാണ്
😊😊😊😊😊😊😊😊😊😊
ഗ്രൂപ്മെമ്പേഴ്‌സ് നിർബന്ധമായും പാലിക്കേണ്ട നിയമാവലി👇
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
1⃣👉 ഈ ഗ്രൂപ്പിൽ മററ് ഗ്രൂപ്പുകളിൽ നിന്നുള്ള ലിങ്ക്പോസ്ററുകൾ ഇടരുത്. ഗ്രൂപ്പിന്റെ പേരോ ഐക്കണോ ചേഞ്ച്ആക്കാൻപാടുള്ളതല്ല  ആരേയും അവഹേളിക്കരുത്, സൈബർ നിയമങ്ങൾ ബാധകമായിരിക്കും.സഭ്യമല്ലാത്ത ഭാഷാപ്രയോഗം, വ്യക്തിഹത്യ, രാഷ്ട്രീയം മതം തീവ്രവാദം നെഗററീവ്‌ ചിന്താഗതി തുടങ്ങിയവ ഗ്രൂപ്പിൽ ആനുവദിക്കുന്നതല്ല പരസ്പരം ബഹുമാനിക്കുക കഴിയുന്ന വിധത്തിൽ സഹായിക്കുക     ഒരംഗത്തെ ഗ്രൂപ്പിൽ ചേർക്കാനും ഒഴിവാക്കാനും ഉള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഗ്രൂപ്പ് അഡ്മിൻ പാനലിൽ നിക്ഷിപ്തമായിരിക്കും ആർകെങ്കിലും ആരെയെങ്കിലും ആഡ് ചെയ്യണമെങ്കിൽ ആഡ്മിനെ അറിയിക്കുക
**********
2⃣👉 പ്രവാസികളുമായി ബന്ധമില്ലാത്ത അവർക്കു ഗുണകരമല്ലാത്ത ഒരു പോസ്റ്റുകളും നമ്മുടെ ഗ്രൂപ്പന് ആവശ്യമില്ല അങ്ങനെയുള്ള പോസ്റ്റുകൾ വിഡിയോകൾ വോയിസ് ക്ലിപ്പുകൾ പോസ്റ്റുചെയ്യുന്നവരെ ഒരറിയിപ്പില്ലാതെ റിമോവ് ചെയ്യുന്നതായിരിക്കും
**********
3⃣👉 പരസ്യങ്ങൾ ഉൾപ്പടെ മററു ഗ്രൂപ്പ് അംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പോസ്ററുകൾ പരമാവധി ഒഴിവാക്കുക. ഫെസ്ററിവൽ ദിവസങ്ങളോടനുബന്ധിച്ചുള്ള ആശംസാ മെസേജുകൾ ഒഴിവാക്കുക എക്സാമ്പിൾ (ഗുഡ് മോർണിങ് അസ്സലാമുഅലൈക്കും,,,,,) ആശംസകൾ അറിയിക്കുക തുടങ്ങിയ ഗ്രീറ്റിംഗ് മെസ്സേജുകയും മറുപടികളും പാടില്ല
**********
4⃣👉 ജോലി സംബദ്ധമായ പോസ്റ്റുകൾ ആരെങ്കിലും ചെയ്യുകയാണെങ്കിൽ അവർക്കു ആ ജോലിയെ പറ്റി അറിവുണ്ടായിരിക്കണം പലപോസ്റ്റുകളും നമ്മൾ മറ്റുള്ള ഗ്രൂപുകളിൽ നിന്നും ഷെയർ ചെയ്യുന്നവയും അതെല്ലാം ഫേക്ക് ഇൻഫൊർമേഷൻസും ആണ് ആയതിനാൽ ആ പോസ്റ്റിനെ പറ്റി അനേഷിച്ചതിനു ശേഷം മാത്രം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക
**********
5⃣👉 ഷെയർ ചെയ്യുന്ന പോസ്റ്റുകൾക്ക് കൃത്യത ഉറപ്പാക്കുക ആ പോസ്റ്റിനുള്ള ചോദ്യങ്ങൾക്കു മറുപടി പറയാൻ കാഴിയുമെങ്കിൽ മാത്രം പോസ്റ്റ് ചെയ്യുക
**********
6⃣👉 ആരെങ്കിലും എഴുതിത്തയ്യാറാക്കിയതോ അടുത്ത ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോ ആയ മെസ്സേജുകളോ വീഡിയോയോ നമ്മുടെ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക നമ്മുടെ ഗ്രൂപ്പിലെ പ്രവാസികൾക്ക് ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോന്നു ഫണ്ണി വീഡിയോസ് ;സോങ്‌സ്; കാണാതെയായി ; തട്ടിക്കൊണ്ടുപോയി അപകടം ; റീചാർജിങ് ;വ്യക്തതയും കൃത്യതയും ഇല്ലാത്ത മെസ്സേജുകൾ ഫോട്ടോസ് ഇതൊന്നും ,,.,,,, അങ്ങനെയുള്ള പോസ്റ്റുകൾ ഒന്നും നമ്മുടെ ഗ്രൂപ്പിന് ആവശ്യമില്ല അങ്ങനെ പോസ്റ്റ് ചെയ്യുന്നവരെ റിമൂവ് ചെയ്യുന്നതായിരിക്കും
**********
7⃣👉 ആരെങ്കിലും അതെങ്കിലും ജോലി സംബദ്ധമായ കാര്യങ്ങൾ ഗ്രൂപ്പിൽ അറിയിച്ചാൽ ആവശ്യമുള്ളവർ അയാളുടെ പേർസണൽ നമ്പറിൽ ബന്ധപ്പെടുക
**********
8⃣👉 നമ്മൾ എന്തെങ്കിലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ അതിനെകുറിച്ചൂ ഏതെങ്കിലും മെംബേർസ് ചോദിച്ചാൽ അതിനു മറുപടി കൊടുക്കുക
**********
9⃣👉 നമുക്ക് ഗ്രൂപ്പിൽ എന്തെങ്കിലും സംസാരിക്കാനോ അറിയിക്കാനോ ഉണ്ടങ്കിൽ മാക്സിമം ഒറ്റ വോയിസ് ക്ലിപ്പിൽ സംസാരിക്കുക
ആരെങ്കിലും പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് ലൈക്കോ സ്റ്റിക്കർ കമന്റുകളോ ആവശ്യമില്ല അതിനെ കുറിച്ച് സംസാരിക്കണമെങ്കിൽ വോയ്‌സിലുടെ സംസാരിക്കുക example 😊👌✔😡💖👍 ഇങ്ങനെയുള്ള സ്റ്റിക്കർ ആവശ്യമില്ല
**********
1⃣0⃣👉 മത രാഷ്ട്രീയ ബന്ധമുള്ള ഒരുപോസ്റ്റും ഈ ഗ്രൂപിന് ആവശ്യമില്ല കാരണം ഇത് പ്രവാസി മലയാളി ഗ്രൂപ്പ് ആണ് ഒരു മതവും രാഷ്ട്രീയവും ആയി ബന്ധമില്ല അതുമായി ബന്ധപ്പെട്ട പോസ്റ്റ്  ചെയ്യുന്നവരെ ഒരു വാണിങ് ഇല്ലാതെതന്നെ പുറത്താക്കുന്നതാണ്
**********
1⃣1⃣👉 ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ ആ വിഷയം ഗ്രൂപ്പിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണതാങ്ങിൽ നമുക്ക് ഗ്രൂപ്പിൽ ചർച്ച ചെയ്യാം ആവശ്യമില്ലാത്ത ചർച്ചകളും തർക്കങ്ങളും ഗ്രൂപ്പിൽ ഒഴിവാക്കുക
**********

**********
↔↔↔ ഗ്രൂപ്പിലെ പ്രിയ അംഗങ്ങളോട് കിട്ടിയതെല്ലാം എവിടെയെങ്കിലും കൊണ്ട് പോയി പോസ്റ്റണം എന്ന വാശി ഒഴിവാക്കുക ഓരോ ഗ്രൂപ്പിന്‍റെയും പേര് നോക്കി അതിന്‍റെ ഉദ്ദേശം നമ്മൾ പ്രവർത്തിക്കുക ഇപ്പോൾ മാർക്ക് ചെയ്ത് ഫോർവേർഡ് ചെയ്യാം എന്നുള്ള സൗകര്യം മറ്റുള്ളവർക്ക് ഒരു ശല്യമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളേക്കാൾ സ്വയം അറിഞ്ഞ് നിയന്ത്രിക്കുന്നതാണ് നല്ലത് പലതും നല്ല കാര്യങ്ങളും നല്ല വാർത്തകളും ഒക്കെ ആയിരിക്കാം. എങ്കിലും ഓരോന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ആയിരിക്കണം അതിൽ നിന്ന് ലഭിക്കുന്നത്. അല്ലെങ്കിൽ വാട്സ്ആപ്ഗ്രൂപ്പ് ഒരു ശല്യമായി അനുഭവപ്പെടും. നമ്മൾ എല്ലാം ഈ ഗ്രൂപ്പിൽ സമന്മാരാണ്
**********
ജാതി മത വ്യതിയാസം ഇല്ലാതെ പ്രവസി എന്നാ ഒറ്റകുടകിഴിൽ നിന്ന് കൊണ്ട്  നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക് എത്തിക്കാൻ നമുക് ഒന്നിച്ചു പ്രവര്തികം
അപ്പോൾ കൂട്ടുകാരെ സൗഹൃദകൂട്ടായ്മയുടെ ഊഷ്മളത നിറയുന്ന ഹൃദയബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് നമുക്ക് മുന്നേറാം പ്രവാസി മലയാളികൾ എന്ന സ്നേഹകൂട്ടായ്മയിലൂടെ..
🌏🌏🌏🌏🌏🌏*

വിശ്വസ്തതയോടെ
                      adminpanel
NB-നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക ഈ പറയുന്ന നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ കുട്ടിച്ചേർക്കുകയോ ചെയ്യണമെങ്കിൽ നിങ്ങൾക്കാവശ്യപെടാം ഉചിതമായതെന്നു കണ്ടാൽ മാറ്റം വരുത്താൻ തയ്യാറാണ് എല്ലാവരുടെയും കൂട്ടായ സഹകരണത്തിലൂടെ മാത്രമേ ഗ്രൂപ്പ് വിജയത്തിലെത്തിക്കാൻ കഴിയൂ ആയതിനാൽ സഹകരിക്കുകJoin group

Similar Group Links : 





No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...