Wednesday, November 22, 2017

ഏത് സംഖ്യയാണ് നിങ്ങൾക്കിഷ്ടം ?


പത്താം ക്ലാസിലെ അദ്ധ്യാപിക ഒരു നാൾ തന്റെ ക്ലാസിലെ കുട്ടികളോട് ചോദിച്ചു. സംഖ്യകളിൽ ഏത് സംഖ്യയാണ് നിങ്ങൾക്കിഷ്ടം?

കുട്ടികളിൽ പലരും പല ഉത്തരം പറഞ്ഞു ബട്ട് ഒരു കുട്ടിയുടെ ഉത്തരം കേട്ട അദ്ധ്യാപിക കോരിത്തരിച്ച് പോയി . ആ പയ്യന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു ...

സംഖ്യകളിൽ മികച്ച സംഖ്യ 7 ആണ് കാരണം

1. ഏഴ് നിറങ്ങൾ ചേർന്നാൽ ആണ് ഭംഗിയുള്ള മഴവില്ല് ഉണ്ടാകുന്നത് .
2. ഏഴ് സ്വരങ്ങൾ ചേർന്നാലാണ് സംഗീതം ജനിക്കന്നത് .
3. അത് പോലെ ഏഴ് നാളുകൾ ചേർന്നാൽ ആണ് ഒരു ആഴ്ച .
4. എല്ലാറ്റിനും ഉപരി ഏഴ് English letters ചേർന്നാൽ ആണ് ജിവന്റെ ജിവനായ FRIENDS എന്ന വാക്ക് ഉണ്ടാകുന്നത് .

അദ്ധ്യാപിക ആ കുട്ടിയുടെ തോളിൽ തട്ടി " ഭാവിയിൽ നി വലിയവനാകും തീർച്ച" എന്ന് ആത്മ ർ ത്ഥയോടെ പറഞ്ഞു .

ആ കുട്ടി വെറെ ആരുമല്ല ഈ ഞാൻ തന്നെ

നിങ്ങളോടൊന്നും പറയേണ്ട എന്ന് കരുതിയതാണ് ....
പക്ഷേ സുഹൃത്തുക്കൾ തമ്മിൽ ഒരു രഹസ്യവും പാടില്ല എന്ന തോന്നൽ കൊണ്ട് പറഞ്ഞതാണ് .😁😂😃😀🤣😜



Popular Groups

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...