Pravasam
WhatsApp Group Invite
നാട്ടുചോലയില്‍ ചേക്കേറുന്ന പ്രവാസം. മലയാളിയുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിരിക്കുകയാണ് ഗള്‍ഫ് ജീവിതത്തിലെ ഓരോ അനുഭവങ്ങളും. പ്രവാസം ഓരോ പ്രവാസികള്‍കും അവരുടെ ഓരോ
ദിനങ്ങള്‍ ഓരോ വര്ഷം പോലെയാണ് ആരോടും മിണ്ടാന്‍ ഇല്ലാതെ ആരോടും അവന്‍റെ
വിഷമങ്ങള്‍ പറയാന്‍ പറ്റാതെ നാട്ടില്‍ ഉള്ളവരെ ഓര്‍ത്തു അവന്‍ ഇവിടെ ജീവിതം
ഹോമികുകയാണ്

No comments:
Post a Comment