Saturday, January 14, 2017

തൊഴിൽ വാർത്തകൾ 4


WhatsApp Group Invite

Join chat

 

  

 

 

 

 

 

 

പുതിയ ജോലികൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി  ഒരു കൂട്ടായിമ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഗ്രൂപ്പാണ് തൊഴിൽ വാർത്തകൾ ഗ്രൂപ്പ് ഫുൾ ആയദ് കൊണ്ട് ആളുകളുടെ അഭ്യർത്ഥന മൂലം നാലാമത്തെ ഗ്രൂപ്പ് തുടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്
തൊഴിൽ വാർത്തകൾ-4
https://chat.whatsapp.com/15mxdUmUk9R3Dw8UcoJKAq

   ☝   🏼  ☝ 🏼☝🏼☝🏼☝🏼☝🏼☝🏼
ഗ്രൂപ്പിൽ  join  ചെയ്യാൻ  ലിങ്ക്  click cheyyuka.

ഗ്രൂപ്പ്  നിബന്ധനകൾ

👉🏼അനാവശ്യ  പോസ്റ്റുകൾ  അനുവദിക്കുന്നതല്ല

👉🏼താങ്കള്ക്ക്  ഇടുന്ന  പോസ്റ്റിൽ  സത്യസന്തമായ  വിവരങ്ങൾ  നൽകേണ്ടതാണ്..

👉🏼അറിവ്  മറ്റുള്ളവര്ക്ക്  പകർന്നു  നൽകുക  എന്നതാണ്  ഗ്രൂപ്പ്  കൊണ്ട് ഉദ്ദേശിക്കുന്നത്.

👉🏼ഗ്രൂപ്പ്  ആക്റ്റീവ്  ആയില്ലെങ്കിലും കുഴപ്പമില്ല, അത്  മറ്റുള്ളവര്ക്ക്  ബുദ്ദിമുട്ട്  ഉണ്ടാകില്ലല്ലോ.

👉🏼നിബന്ധനകൾ  തെറ്റിക്കുന്ന  മെമ്പർ  oru warning  കൂടാതെ remove  ആകുന്നതായിരിക്കും.

👉🏼ഈ ഗ്രൂപ്പ് ആവശ്യമില്ല  തോന്നുന്നവർ  ദയവു ചെയ്തു  ലെഫ്റ്റ് ആകുക.
👉 ഗ്രൂപ്പിൽ തൊഴിൽ വിഷയത്തിൽ ചർച്ചയാവാം
👉🏼ഈ ഗ്രൂപ്പിനെ അതിന്റെ ആവശ്യം  മനസിലാകി importance കൊടുകുക
👉🏼എല്ലാവരുടെയും  സഹകരണം  പ്രതീക്ഷിക്കുന്നു.
👉🏻ഗ്രൂപ്പിൽ പോസ്റ്റുന്ന പോസ്റ്റുകളുടെ പൂർണ്ണ ഉത്തരവാദിത്തം പോസ്റ്റുന്ന വ്യക്തിക്കായിരിക്കും.
👉🏻രാഷ്രീയ ,മത ,കായിക,കല പോസ്റ്റുകൾ അനുവദിക്കില്ല
👉🏻നിങ്ങൾക്ക് പരിചയമുള്ളതോ നിങ്ങളുടെ അടുത്തുള്ളതോ ആയ സംരഭങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിശകലനങ്ങളും നടത്താൻ ഗ്രൂപ്പ് ഉപയോഗിക്കുക.⁠⁠⁠⁠

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...