Sunday, February 12, 2017

❤ℓσνє & ℓιgнт☀


WhatsApp Group Invite

Join chat
























Similar Group Links : 



Sample Whatsapp Message

" നട്ടെല്ല് ഉള്ള ഒരു ഭരണകൂടം"

അല്പനേരത്തെ ചിന്തയിൽ നിന്നും അയാൾ ഉണർന്നു
ഫോൺ കൈയിലെടുത്തു ഭാര്യയുടെ നമ്പർ ഡയൽ ചെയ്തു
റിങ് ഉണ്ട്
ഹലോ എന്താ ഏട്ടാ പതിവില്ലാതെ ഇ നേരത്തു
അങ്ങേ തലക്കൽ അവളുടെ ശബ്ദം

നീയും മോളും നാളെ തന്നെ പാസ്സ്പോർട്ടിനു അപ്ലൈ ചെയ്യണം

എന്തിനാ ഏട്ടാ അത്ഭുതത്തോടെ ഉള്ള അവളുടെ ചോദ്യം

നമുക്കിനി ഇവിടെ ജീവിക്കാം
നിയും മോളും അടുത്ത് ഉണ്ടാകുമല്ലോ

ആഹഹ ഇന്ന് പാർട്ടി വല്ലതും ഉണ്ടായിരുന്നോ
പതിവില്ലാത്ത ഒരു സ്നേഹം

എയ്‌ ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ

ഇതാ ഇപ്പൊ നന്നായെ
ഈ നാട് കൊള്ളില്ല നാട്ടിലെ പച്ചപ്പില്ലാ പുഴ ഇല്ല
വെറും മണല് മാത്രമേ ഉള്ളു
കിട്ടുന്ന ശമ്പളം തികയുന്നില്ല
ഞാൻ മതിയാകുവാ എന്നൊക്കെ പറഞ്ഞ നിങ്ങളാണോ ഈ പറയുന്നേ

മുന്നിൽ കിടന്ന പത്രം കൈയിലെടുത്തു കണ്ണോടിച്ചു കൊണ്ട് അയാൾ പറഞ്ഞു

ശെരിയാ നീ പറഞ്ഞത്

ഇന്നലെ വരെ ഇ മരുഭൂമിയെ ഞാൻ വെറുത്തിരുന്നു

പക്ഷെ ഇപ്പൊ ഞാൻ ഇ മരുഭൂമിയെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു

ഇവിടെ പുഴകളില്ല പച്ചപ്പുകളില്ല
നമ്മുടെ നാടിന്റേതായ ഒരു സൗന്ദര്യവും ഇവിടില്ല

പക്ഷെ ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവിന്
മകളെ സ്നേഹിക്കുന്ന ഒരു അച്ഛന്  വിശ്വസിക്കാവുന്ന ഒന്ന് ഇവിടെ ഉണ്ട്
 
          " നട്ടെല്ല് ഉള്ള ഒരു ഭരണകൂടം"

    പെണ്ണിന് നേരെ കൈ ഓങ്ങുന്നവന്റെ കൈ                വെട്ടിയെടുക്കാൻ നട്ടെല്ലുള്ള ഒരു ഭരണകൂടം

ഇവിടെ എന്റെ ഭാര്യയും മകളും സുരക്ഷിതർ ആയിരിക്കും
ജനിച്ചു വളർന്ന സ്വന്തം നാട്ടിൽ ലഭിക്കാത്ത സുരക്ഷിതത്വം..........


Keywords : Love and Light

COMMENT BELOW YOUR WHATSAPP CONTACT NUMBER. 
ALSO SHARE YOUR WHATSAPP / TELEGRAM GROUP LINKS BELOW

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...